ശ്യാമശാസ്ത്രികൾ തെലുങ്ക് ഭാഷയിൽ രചിച്ചിരിക്കുന്ന കർണ്ണാടകസംഗീതകൃതിയാണ് മരി വേരേ ഗതി എവ്വരമ്മാ. ആനന്ദഭൈരവി രാഗത്തിൽ മിശ്രചാപ്പ് താളത്തിലാണ് ഈ കൃതി ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3]

ശ്യാമശാസ്ത്രികൾ

മരി വേരേ ഗതി എവ്വരമ്മാ
മഹിലോന ബോചുതക

അനുപല്ലവി

തിരുത്തുക

ശരണാഗത രക്ഷകി നീവേയനി
സദാ നിന്നു നമ്മിതി മീനാക്ഷി

പാദയുഗമു മതി ലൊദ ലചി
കോരിതി നിന്നു മുമ്മദക ജഗ മനൊ
പരുലനു ദിംബ കനേ വര മൊസകൂ
സതതമു നിന്നുമ ദിമരവകനേ

മദനരിപു സതി നിനി ഹൃദയമുലോ
ഗതി യനിക ലചി

സ്തുതി സ ലിപിതേ മുദ മുദോ പലമു
സകുത കുദ ര ലൊ
നതാ വന കുതൂഹല നീ വേഗ

ശുക ശ്യാമള ഘനശ്യാമ
കൃഷ്ണന് സോദരി കൗമാരി
അകളങ്ക കലാധരി ബിംബാധരി
അപാര കൃപാനിധി നീവേ രക്ഷിമ്പ

  1. "Mari Vere Gati - Ananda Bhairavi - Misra Chapu - Shyama Shastry". Retrieved 2022-07-11.
  2. Core of Karnatic Music_Karnataka Sangeethamrutham_Editor_AD Madhavan_Pages8-16
  3. Madhavan, A. D. (2011-01-25). Core of Karnatic Music. D C Books. ISBN 978-93-81699-00-3.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മരി_വേരേ_ഗതി_എവ്വരമ്മാ&oldid=3756571" എന്ന താളിൽനിന്ന് ശേഖരിച്ചത്