മരിസ്സ മേയർ
ഒരു അമേരിക്കൻ ബിസിനസ് എക്സിക്യുട്ടീവും, യാഹു കമ്പനിയുടെ സി.ഇ.ഒ.യും പ്രസിഡണ്ടുമായിരുന്നു മരിസ്സ മേയർ എന്ന മരിസ്സ ആൻ മേയർ (ജനനം: മേയ് 30 1975). ഇതിനു മുൻപ് ദീർഘകാലം ഗൂഗ്‌ളിന്റെ എക്സിക്യുട്ടീവായി അവർ പ്രവർത്തിച്ചിട്ടുണ്ട്[4][5][6].യാഹൂ! ഓപ്പറേറ്റിങ് ബിസിനസ് വെരിസോൺ കമ്മ്യൂണിക്കേഷൻസിന് [7] 4.8 ബില്യൺ ഡോളറിന് വിറ്റതിനെ തുടർന്ന് കമ്പനിയുടെ ബോർഡിൽ നിന്ന് പിന്മാറുമെന്ന് 2017 ജനുവരിയിൽ പ്രഖ്യാപിച്ചിരുന്നു.[8]
മരിസ്സ മേയർ | |
---|---|
ജനനം | Marissa Ann Mayer മേയ് 30, 1975 Wausau, Wisconsin, U.S. |
വിദ്യാഭ്യാസം | Stanford University (BS, MS) |
തൊഴിൽ | Co-founder, Sunshine Contacts[1] |
ബോർഡ് അംഗമാണ്; | |
ജീവിതപങ്കാളി(കൾ) | Zachary Bogue (m. 2009) |
കുട്ടികൾ | 3 |
അവലംബം
തിരുത്തുക- ↑ "Sunshine - Sunshine". Sunshine. Retrieved December 29, 2018.
- ↑ "Walmart Board of Directors Nominates New Candidate: Marissa Mayer to stand for election at Walmart's 2012 Annual Shareholders' Meeting". Bloomberg. Bloomberg LP. April 16, 2012. Retrieved December 26, 2014.
- ↑ Singer, Sally (December 14, 2009). "The Bride Wore Snowflakes". Vogue. Archived from the original on 2014-04-11. Retrieved August 26, 2012.
- ↑ Mayer, M. (2008). "Innovation, design, and simplicity at google". ACM SIGCSE Bulletin. 40: 199. doi:10.1145/1352322.1352205.
- ↑ Holson, Laura (March 1, 2009). "Putting a Bolder Face on Google". The New York Times. p. BU-1.
- ↑ Stone, Brad (July 16, 2012). "Marissa Mayer Is Yahoo's New CEO". Bloomberg Businessweek.
- ↑ Lopez, Napier (2017-01-10). "Yahoo renamed 'Altaba' as CEO Marissa Mayer resigns from board". The Next Web (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2017-01-10.
- ↑ "The rise and fall of Marissa Mayer, from the once-beloved CEO of Yahoo to a $4.48 billion sale to Verizon". Business Insider. Retrieved 2018-03-28.
പുറംകണ്ണികൾ
തിരുത്തുക- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് Marissa Mayer
- "Marissa Mayer: One of the Most Powerful Women in Business" Archived 2020-12-17 at the Wayback Machine. at Richtopia