ബ്രസീലിയൻ ഫുട്ബോൾ കളിക്കാരനാണ് മരിയ ലോബോ സഗാലോ .(ജ: ആഗസ്റ്റ് 9- 1931) ബ്രസീലിന്റെ ദേശീയ ടീമിന്റെ പരിശീലകനായും സഗാലോ പ്രവർത്തിച്ചിട്ടുണ്ട്.1958 ലെയും 1962 ലെ ലോകകപ്പ് നേടിയ ബ്രസീലിയൻ ടീമിൽ അംഗമായിരുന്ന സഗാലോ, കളിക്കാരനായും മാനേജരായും ലോകകപ്പ് നേടിയ ആദ്യത്തെ വ്യക്തിയുമായിരുന്നു.[1][2]

Zagallo
Zagallo in 2004
Personal information
Full name Mário Jorge Lobo Zagallo
Date of birth (1931-08-09) 9 ഓഗസ്റ്റ് 1931  (92 വയസ്സ്)
Place of birth Maceió, Brazil
Height 1.67 m (5 ft 5+12 in)
Position(s) Inside Forward, Left Winger
Senior career*
Years Team Apps (Gls)
1948–1949 America
*Club domestic league appearances and goals

അവലംബം തിരുത്തുക

  1. "Motty's World Cup greats: Mario Zagalo". Mail online. Associated Newspapers. 25 April 200.<6. Retrieved 1 September 2012. {{cite web}}: Check date values in: |date= (help)
  2. Roberto Mamrud (29 February 2012). "Appearances for Brazil National Team". Brazil – Record International Players. RSSSF. Retrieved 1 September 2012.

പുറംകണ്ണികൾ തിരുത്തുക

External links= തിരുത്തുക

"https://ml.wikipedia.org/w/index.php?title=മരിയ_സഗാലൊ&oldid=4047462" എന്ന താളിൽനിന്ന് ശേഖരിച്ചത്