പ്രമുഖ ഒപ്പറെ ഗായകനും, ചലച്ചിത്രതാരവുമായിരുന്നു മരിയോ ലാൻസ. ഇറ്റലിയിൽ നിന്നു അമേരിയ്ക്കയിലേയ്ക്ക് കുടിയേറിയ ദമ്പതികളുടെ പുത്രനായി ആണ് മരിയോ ലാൻസ ജനിച്ചത്. (ജനുവരി 31, 1921 – ഒക്ടോ: 7, 1959) യഥാർത്ഥ നാമം ആൽഫ്രെഡ് ആർനോൾഡ് കൊക്കോസ എന്നായിരുന്നു.[1][2]

ലാൻസ ജ്യുസപ്പെ വെർദിയുടെ ഒഥല്ലോയിൽ.


പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മരിയോ_ലാൻസ&oldid=3640339" എന്ന താളിൽനിന്ന് ശേഖരിച്ചത്