റവ. മരതകവല്ലി ഡേവിഡ് (1950ൽ ജനിച്ചു[1]2011.'ഒകടോബറിൽ അന്തരിച്ചു. [7] 1989ൽ.[7]ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ സിരോസ്ഥാനമായ തിരുവനതപുരത്തുനിന്നും ദക്ഷിണ കേരള രൂപതയിൽപ്പെട്ട വനിത പുരോഹിതയായി അവരോധിച്ചു.[7] വനിതാ പുരോഹിതയെ അവരോധിക്കാനുള്ള നീക്കങ്ങൽ 1970 ൽ തുടങ്ങിയെങ്കിലും[6] പത്തു വർഷത്തെ നീണ്ട വാദപ്രദിവാദങ്ങൾക്കും ശേഷമാണ് ഭൂരിപക്ഷ തീരുമാനത്തോടെ 1982ൽ അനുമതിയായത്. എലിസബത്ത് പോളായിരുന്നു, ആദ്യത്തെ[9]1989ൽ കേരളത്തിലെ ആദ്യത്തെ വനിത പുരോഹിതയായി. [7]


Marathakavalli David

ജനനം1950[1]
മരണം2011[3]
ദേശീയതIndian
പൗരത്വംIndian
വിദ്യാഭ്യാസംB.A., B.D.
കലാലയംKerala University,[2] Kerala United Theological Seminary,[2] Trivandrum
തൊഴിൽPastor
മാതാപിതാക്ക(ൾ)Smt. Gnanakristi and Sri M. G. Davy[1]
ChurchChurch of South India
(Diocese of South Kerala)[4]
OrdainedMay 28, 1989[5]
by Bishop I. Jesudason[6] at the CSI-Mateer Memorial Church,[6] Trivandrum
Congregations served
In Kerala: Nediakala,[7] Kollam,[8] Nannamkuzhy, Meppallikonam, Meenara, Poozhikkunnu, Jagathy and Aakkulam.[3]
In Telangana: Bhainsa [8]
Offices held
Presbyter, Diocese of South Kerala
TitleThe Reverend

കേരള സർവകലാശലയിൽ നിന്ന് ബിരുദം നേടി. തിരുവനതപുരത്തെ കേരള യുണൈറ്റഡ് തിയോളജിക്കൽ സെമിനാരിയിൽ മതശുശ്രൂഷയുമായി ബന്ധപ്പെട്ട പരിശീലനനം നേടി. തെലുങ്കാനയിലെ അഡിലബാദിലെ ബൈൻസയിൽ]] മിഷനറി പ്രവർത്തനങ്ങൾക്ക് പോയിരുന്നു.

  1. 1.0 1.1 1.2 Nimmi Chakola, Kerala's First Woman Priest in Femina, July 23-August 7, 1989, p.41.
  2. 2.0 2.1 2.2 Women can serve flock well: Kerala’s first female cleric in The Political and Business Daily, Wednesday, 28 April 2010. [1]
  3. 3.0 3.1 Rev. Marathakavalli passes away in Malankara Nazrani, October 2011.[2]
  4. M. Ezra Sargunam, Mission Mandate: A Compendium on the Perspective of Missions in India, Mission India 2000, Madras, 1992, p.538. [3]
  5. S. B. Bhattacherje, Encyclopaedia of Indian Events & Dates, (Sixth revised edition), Sterling Paperbacks, New Delhi, 2008, p.A268.[4]
  6. 6.0 6.1 6.2 Church of South India ordains Kerala's first Woman Priest in The Union of Catholic Asian News (UCAN), June 06 1989. [5]
  7. 7.0 7.1 7.2 7.3 7.4 Holy Habit in India Today, June 30, 1991
  8. 8.0 8.1 Women priests better equipped to console grief-stricken, in The Rediff News, April 26, 2010. [6]
  9. Lalrinawmi Ralte, Evangeline Anderson Rajkumar (Edited), Feminist Hermeneutics, Indian Women in Theology / Indian Society for Promoting Christian Knowledge, New Delhi, 2002. pp.8–9. [7]
"https://ml.wikipedia.org/w/index.php?title=മരതകവല്ലി_ഡേവിഡ്&oldid=3356482" എന്ന താളിൽനിന്ന് ശേഖരിച്ചത്