മരം കയറി കംഗാരു
സാധാരണ കംഗാരുക്കളിൽ നിന്നും വ്യത്യസ്തമായി ജീവിതത്തിൽ ഏറിയ പങ്കും മരങ്ങളിൽ കഴിയുന്ന ഒരിനം മൃഗമാണ് മരം കയറി കംഗാരു. (Tree-kangaroos). നൂഗിനിയായിലെ മഴക്കാടുകളിലും ഓസ്ട്രേലിയായിലെ വടക്കു കിഴക്കൂ ഭാഗങ്ങളിലും കാണപ്പെടുന്ന ഇവയെ മരം കയറാൻ സഹായിക്കുന്നത് കാലിലുള്ള നീണ്ടു കൂർത്ത നഖങ്ങളാണ്. മരങ്ങളിൽ ഒരോ കാലുകൾ മുന്നോട്ടു വച്ചു നീങ്ങാനും ഈ ജീവികൾക്ക് കഴിയും.
Tree-kangaroos[1] | |
---|---|
Buergers' Tree-kangaroo, Dendrolagus goodfellowi buergersi | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Infraclass: | |
Order: | |
Family: | |
Subfamily: | |
Genus: | Dendrolagus Müller, 1840
|
Type species | |
Dendrolagus ursinus Müller, 1840
| |
Species | |
about 12; see text. |
അവലംബം
തിരുത്തുക- ↑ Groves, C. (2005 നവംബർ 16). Wilson, D. E., and Reeder, D. M. (eds) (ed.). Mammal Species of the World (3rd edition ed.). Johns Hopkins University Press. pp. 59–61. ISBN 0-801-88221-4.
{{cite book}}
:|edition=
has extra text (help);|editor=
has generic name (help); Check date values in:|date=
(help)CS1 maint: multiple names: editors list (link)
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Dendrolagus എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Dendrolagus എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- ARKive - images of the Goodfellow's tree kangaroo (Dendrolagus goodfellowi) Archived 2006-05-09 at the Wayback Machine.
- Tree Kangaroo Conservation Program at Woodland Park Zoo - [1]