മയൂഖശിഖ
ചെടിയുടെ ഇനം
നാന്മുഖപ്പുല്ല്, മയിലാടുംശിഖ എന്നെല്ലാം പേരുകളുള്ള മയൂഖശിഖ 20 സെന്റിമീറ്ററോളം പൊക്കം വയ്ക്കുന്ന ഒരു ചെറിയ പന്നൽച്ചെടിയാണ്. (ശാസ്ത്രീയനാമം: Actiniopteris radiata). പശ്ചിമഘട്ടത്തിലെ കല്ലുനിറഞ്ഞ മലകളിലെല്ലാം കാണാറുണ്ട്. ഇതൊരു ആയുർവേദ ഔഷധസസ്യമാണ്. [1]
മയൂഖശിഖ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | |
Species: | A. radiata
|
Binomial name | |
Actiniopteris radiata (Sw.) Link
| |
Synonyms | |
Acrostichum radiatum (Sw.) Poir. Asplenium radiatum Sw. |
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Actiniopteris radiata എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Actiniopteris radiata എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.