മൈസൂർ വാസുദേവാചാര്യർ രീതിഗൗളരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് മമഹൃദയേ വിഹരദയാളോ കൃഷ്ണാ
[1]

മമഹൃദയേ വിഹരദയാളോ കൃഷ്ണാ
മന്ദരധര ഗോവിന്ദ മുകുന്ദ

അനുപല്ലവി

തിരുത്തുക

മന്ദധാമ സു-വിരജിത ശ്രീകൃഷ്ണ
മന്ദഹാസ വദനാരവിദ നയന

യദുകുല വാരിധി പൂർണ്ണചന്ദ്രവിദുര
വന്ദിതപാദ ഗുണസാന്ദ്ര
മന്ദനജനക ശ്രീകര മഹാനുഭാവ
ദയ ഹൃദയശ്രീവാസുദേവ

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മമഹൃദയേ_വിഹരദയാളോ&oldid=3539717" എന്ന താളിൽനിന്ന് ശേഖരിച്ചത്