മബാദ്-എ-ജദീദിയത് സേ നായേ അഹദ് കി തഖിയത് തക്
നിസാം സിദ്ദിഖി രചിച്ച ഉറുദു സാഹിത്യ വിമർശന ലേഖനങ്ങളുടെ സമാഹാരമാണ് മബാദ്-എ-ജദീദിയത് സേ നായേ അഹദ് കി തഖിയത് തക് (വിമർശനം) . ഈ കൃതിക്ക് 2016 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.[1]
കർത്താവ് | നിസാം സിദ്ദിഖി |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | ഉറുദു |
പുരസ്കാരങ്ങൾ | കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 2016 |
പുരസ്കാരങ്ങൾ
തിരുത്തുക- കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 2016
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2017-09-08. Retrieved 2017-04-20.