നിസാം സിദ്ദിഖി

ഇന്ത്യന്‍ എഴുത്തുകാരന്‍

2016 ലെ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ ഉറുദു സാഹിത്യ വിമർശകനാണ്നിസാം സിദ്ദിഖി. മബാദ്-എ-ജദീദിയത് സേ നായേ അഹദ് കി തഖിയത് തക് എന്ന വിമർശന കൃതിക്കായിരുന്നു പുരസ്കാരം.[1]ഇതിനു പുറമെ ഏഴോളം സാഹിത്യ കൃതികളും രണ്ട് സാഹിത്യ വിമർശന ഗ്രന്ഥങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്.[2][3]

നിസാം സിദ്ദിഖി
ദേശീയതഇന്ത്യൻ
തൊഴിൽഉറുദു സാഹിത്യകാരൻ
അറിയപ്പെടുന്ന കൃതി
മബാദ്-എ-ജദീദിയത് സേ നായേ അഹദ് കി തഖിയത് തക് (വിമർശനം)

പുരസ്കാരങ്ങൾ

തിരുത്തുക
  • കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം 2016
  1. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2017-09-08. Retrieved 2017-04-20.
  2. "2 city writers bag Sahitya Akademi award". Times of India. 2016-12-22. Retrieved 2016-12-22.
  3. (in Hindi) Sanjay Pande (2016-12-22). "'समालोचक हूं, उम्मीद न थी, मिला तो खुशी हुई'". Navbharat Times.
"https://ml.wikipedia.org/w/index.php?title=നിസാം_സിദ്ദിഖി&oldid=3654889" എന്ന താളിൽനിന്ന് ശേഖരിച്ചത്