മന്ദാക്രാന്ത സെൻ
ഇന്ത്യയിലെ ഒരു എഴുത്തുകാരന്‍
ബംഗാളി കവയിത്രിയാണ് മന്ദാക്രാന്ത സെൻ. 2004-ൽ യുവ എഴുത്തുകാർക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമിയുടെ സ്വർണ ജയന്തി പുരസ്‌ക്കാരം ലഭിച്ചു.1999-ൽ തന്റെ ആദ്യ കവിതാ പുസ്തകത്തിന് തന്നെ ആനന്ദ പുരസ്‌കാരം നേടിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായി അവർ മാറി. ഗാനരചന, സംഗീതസംവിധാനം, ഗ്രന്ഥരചന, നാടകരചന, കവർ ഡിസൈൻ എന്നീ രംഗങ്ങളിലും അവർ മികവ് തെളിയിച്ചിട്ടുണ്ട്. സാഹിത്യ അക്കാദമി സുവർണ്ണ ജൂബിലി അവാർഡ് നേടിയിരുന്നു.
മന്ദാക്രാന്ത സെൻ মন্দাক্রান্তা সেন, | |
---|---|
ജനനം | |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | കവയിത്രി |
തിരസ്കാരം
തിരുത്തുകസാഹിത്യകാരന്മാർക്കെതിരെ തുടരുന്ന ആക്രമണങ്ങളിലും ദാദ്രി കൊലയിലും പ്രതിഷേധിച്ച് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌ക്കാരം തിരിച്ചു നൽകി.
പുരസ്കാരങ്ങൾ
തിരുത്തുക- യുവ എഴുത്തുകാർക്കുള്ള അക്കാദമിയുടെ സ്വർണ ജയന്തി പുരസ്‌ക്കാരം[1]
അവലംബം
തിരുത്തുക- ↑ "മന്ദാക്രാന്ത സെൻ അക്കാദമി പുരസ്‌ക്കാരം തിരിച്ചു നൽകി". www.mathrubhumi.com. Archived from the original on 2016-03-04. Retrieved 14 ഒക്ടോബർ 2015.