തെലുങ്ക് ഭാഷയിലെഴുതുന്ന ഒരു സാഹിത്യകാരനും കവിയുമാണ് മന്ത്രി കൃഷ്ണ മോഹൻ . കേന്ദ്ര സാഹിത്യ അക്കാദമി 35 വയസ്സിനു താഴയുള്ള എഴുത്തുകാർക്കു നൽകുന്ന യുവ പുരസ്കാരം നേടിയിട്ടുണ്ട്.[1]

  • മട്ടി പലക്കു[2]

പുരസ്കാരങ്ങൾ

തിരുത്തുക
  • കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ പുരസ്കാരം (2013)[3]
  1. "സുമംഗലയ്ക്കും അനിത നായർക്കും ഷാജികുമാറിനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം". മലയാള മനോരമ. 2013 ഓഗസ്റ്റ് 24. Retrieved 2013 ഓഗസ്റ്റ് 24. {{cite news}}: Check date values in: |accessdate= and |date= (help)[പ്രവർത്തിക്കാത്ത കണ്ണി]
  2. http://www.avkf.org/BookLink/display_titled_book.php?book_id=14141&PHPSESSID=b2c71b2542f66a47dff983edcdc75597
  3. "യുവ പുരസ്കാർ" (PDF). കേന്ദ്ര സാഹിത്യ അക്കാദമി. Retrieved 2013 സെപ്റ്റംബർ 4. {{cite web}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=മന്ത്രി_കൃഷ്ണ_മോഹൻ&oldid=3640230" എന്ന താളിൽനിന്ന് ശേഖരിച്ചത്