മതാകിങ് ദ്വീപ്
മതാകിങ് ദ്വീപ് Mataking Island (മലയ്: Pulau Mataking) മലേഷ്യയിലെ സബാഹ് പ്രവിശ്യയിലെ സെലെബിസ് കടലിലാണു സ്ഥിതിചെയ്യുന്നത്.[1] മലേഷ്യയുടെ ആദ്യ ജലത്തിനടിയിലുള്ള പോസ്റ്റ് ഓഫിസ് ഇവിടെയാണുള്ളത്.[2] ഇത് ഒരു സ്വകാര്യ ദ്വീപാണ്.[3]
Geography | |
---|---|
Coordinates | 4°34′34″N 118°56′56″E / 4.57611°N 118.94889°E |
Administration | |
State | Sabah |
ഇതും കാണൂ
തിരുത്തുക- List of islands of Malaysia
അവലംബം
തിരുത്തുക- ↑ "Mataking Island (Semporna)". Sabah Tourism. Archived from the original on 2013-09-19. Retrieved 14 September 2013.
- ↑ "Mataking Island". PulauMabul.com. Archived from the original on 2018-01-25. Retrieved 2 January 2016.
- ↑ "Mataking". Sipadan.com. Retrieved 24 September 2016.