പാറ
പ്രകൃതി സഹജമായി നിലകൊള്ളുന്ന ഖനിജ ശേഖരമാണ് പാറ. പാറകളെ പൊതുവെ ആഗ്നേയം, എക്കൽ, രൂപാന്തപ്പെട്ടവ എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു. ഭൂഗർഭശാസ്ത്രത്തിലെ ശിലാ വിജ്ഞാനം എന്ന ശാസ്ത്രശാഖ ശാസ്ത്രീയമായി പാറകളെകുറിച്ച് പഠനം നടത്തുന്നു.
ചിത്രങ്ങൾ
തിരുത്തുക-
പാറ പൂച്ചോലമാട് നിന്ന്
-
ജടായു പാറ
-
പുനലൂരിനടുത്തുള്ള തേൻപാറ
-
വാഗമണ്ണിനു സമീപമുള്ള പാറക്കെട്ട്
-
പാറ ഉപയോഗിച്ച് ഉണ്ടാക്കിയിരിക്കുന്ന മതിൽ