മണ്ണൂർ (എറണാകുളം)

എറണാകുളം‍ ജില്ലയിലെ ഗ്രാമം

കേരളത്തിലെ എറണാകുളം ജില്ലയിൽ മൂവാറ്റുപുഴയ്ക്കടുത്തുള്ള ഒരു ഗ്രാമമാണ് മണ്ണൂർ. ഈ ഗ്രാമത്തിലേയ്ക്ക് പെരുമ്പാവൂരിൽ നിന്ന് 10 കിലോമീറ്ററും മൂവാറ്റുപുഴയിൽ നിന്ന് 8 കിലോമീറ്ററും ദൂരമുണ്ട്.

മണ്ണൂർ
ഗ്രാമം
മണ്ണൂർ is located in Kerala
മണ്ണൂർ
മണ്ണൂർ
Location in Kerala, India
മണ്ണൂർ is located in India
മണ്ണൂർ
മണ്ണൂർ
മണ്ണൂർ (India)
Coordinates: 10°2′0″N 76°32′0″E / 10.03333°N 76.53333°E / 10.03333; 76.53333
Country India
Stateകേരളം
Districtഎറണാകുളം
Languages
 • Officialമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
PIN
683541
Telephone code0484
വാഹന റെജിസ്ട്രേഷൻKL-17
Nearest cityമൂവാറ്റുപുഴ / പെരുമ്പാവൂർ
Lok Sabha constituencyകുന്നത്തുനാട്
"https://ml.wikipedia.org/w/index.php?title=മണ്ണൂർ_(എറണാകുളം)&oldid=4144521" എന്ന താളിൽനിന്ന് ശേഖരിച്ചത്