മണ്ണിടിച്ചിൽ എന്നത് ഒരുസ്ഥലത്തെ ഒരു ലയർ മണ്ണ് ഒലിച്ചു പോരുന്ന അവസ്ഥ ആണ്. അത് ഉരുൾ പൊട്ടൽ പോലെ ഭീകരം അല്ല. കാരണം പെയ്യുന്ന മഴവെള്ളം താങ്ങി നിന്ന് മൃദുവായ ഭാഗത്തെ മണ്ണ് ഇളകി ഒലിച്ചു പോരുന്നത് കൊണ്ട് കുറച്ചു സ്ഥലത്തു മാത്രമേ അപകടം ഉണ്ടാവുകയുള്ളു. മാത്രമല്ല ഭീകരമായ വെള്ളപാച്ചിൽ മണ്ണിടിച്ചിലിനോടൊപ്പം ഉണ്ടാകാറില്ല. [1] [2]

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=മണ്ണിടിച്ചിൽ&oldid=3942827" എന്ന താളിൽനിന്ന് ശേഖരിച്ചത്