മണ്ണാർപാടം

കോഴിക്കോട് ജില്ലയിലെ പ്രദേശം

കേരളത്തിലെ കോഴിക്കോട് ജില്ലയിൽ ഫറോക്ക് മുനിസിപ്പാലിറ്റിയിലെ ഒരു പ്രദേശമാണ് മണ്ണാർപാടം. ഇതിലൂടെ കടന്നുപോകുന്ന പ്രധാനപ്പെട്ട റോ‍ഡാണ് കടലുണ്ടി റോഡ്. അടുത്തുള്ള പ്രധാന പട്ടണം ഫറോക്ക് ആണ്. ഫറോക്കിൽനിന്ന് 3 കിലോമീറ്റർ അകലെയായാണ് മണ്ണാർപാടം സ്ഥിതിചെയ്യുന്നത്. കോഴിക്കോട് നിന്ന് 13 കിലോമീറ്റർ അകലെയാണ് ഈ സ്ഥലം. അടുത്തുള്ള റെയിൽവേസ്റ്റേഷൻ ഫറോക്ക് ആണ്. വിമാനത്താവളം കരിപ്പൂർ വിമാനത്താവളം ആണ്.

പ്രധാന സ്ഥാപനങ്ങൾ

തിരുത്തുക
  • ഇ.എസ്. ഐ ആശുപത്രി,
  • എക്സലൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിംഗ്
  • കരുവൻതുരുത്തി കോ ഓപ്പറേറ്റീവ് ബാങ്ക്
"https://ml.wikipedia.org/w/index.php?title=മണ്ണാർപാടം&oldid=3411178" എന്ന താളിൽനിന്ന് ശേഖരിച്ചത്