മണ്ടവപ്പിള്ളി ഇട്ടിരാരിച്ച മേനോൻ
കേരളത്തിലെ മുൻതലമുറയിലെ പ്രമുഖനായ ഒരു ആട്ടക്കഥാകൃത്താണ് മണ്ടവപ്പിള്ളി ഇട്ടിരാരിച്ച മേനോൻ (1745–1805). സന്താനഗോപാലം , രുഗ്മാംഗദചരിതം എന്നീ ആട്ടകഥകൾ ഇദ്ദേഹത്തിന്റെ പേരിലായിട്ടുണ്ട്.തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന കാർത്തിക തിരുനാളിന്റെ ഒരു സദസ്യനായിരുന്നു അദ്ദേഹം.ആലപ്പുഴ ജില്ലയിലെ കാവാലത്താണ് അദ്ദേഹം ജനിച്ചത്.[1]
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ മണ്ടവപ്പിള്ളി ഇട്ടിരാരിച്ച മേനോൻ എന്ന താളിലുണ്ട്.
അവലംബം
തിരുത്തുക- ↑ ആട്ടക്കഥാസാഹിത്യം- കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് 1998 പേജ്205