മണിപ്പൂർ പീപ്പിൾസ് പാർട്ടി

മണിപ്പൂർ സംസ്ഥാനത്തെ ഒരു രാഷ്ട്രീയ കക്ഷിയാണ് മണിപ്പൂർ പീപ്പിൾസ് പാർട്ടി (എം.പി.പി.). എം.പി.പി. ഡിസംബർ 26, 1968-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ ഒരു കൂട്ടം വിമതർ ആണ് സ്ഥാപിച്ചത്. 2007 ഫെബ്രുവരിയിൽ മണിപ്പൂർ സംസ്ഥാന തെരഞ്ഞെടുപ്പിൽ 60 സീറ്റുകളിൽ 5 എണ്ണം പാർട്ടി നേടി. [1]

Manipur Peoples Party
മണിപ്പൂർ പീപ്പിൾസ് പാർട്ടി
(എം.പി.പി.)
ചെയർപേഴ്സൺSovakiran N.
രൂപീകരിക്കപ്പെട്ടത്26, 1968
മുഖ്യകാര്യാലയംPeople’s Road, Imphal- 795001, Manipur
പ്രത്യയശാസ്‌ത്രംRegionalism
രാഷ്ട്രീയ പക്ഷംCentre-right
ECI പദവിState Party[1]
സഖ്യംദേശീയ ജനാധിപത്യ സഖ്യം
സീറ്റുകൾ
0 / 60

നിലവിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ പാർട്ടികൾ ഉൾക്കൊള്ളുന്ന വടക്കു-കിഴക്കൻ പ്രാദേശിക രാഷ്ട്രീയ കക്ഷിയുടെ ഭാഗമാണ് ഇത്. നിലവിൽ ദേശിയ ജനാധിപതൃ സഖൃം ഭാഗം ആയി നിൽക്കുന്നു

  1. "List of Political Parties and Election Symbols main Notification Dated 18.01.2013" (PDF). India: Election Commission of India. 2013. Retrieved 9 May 2013.