മണിപ്പൂർ നിയമസഭ തിരഞ്ഞെടുപ്പ് (2017)
ഈ ലേഖനം അപ്ഡേറ്റ് ചെയ്യേണ്ടതുണ്ട്.(March 2017) |
| |||||||||||||||||||||||||||||||
മണിപ്പൂർ നിയമസഭയിലെ 60 മണ്ഡലങ്ങളിലും ഭൂരിപക്ഷത്തിനു വേണ്ട സീറ്റുകൾ 31 | |||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| |||||||||||||||||||||||||||||||
INC: 28 seats
BJP: 21 seats
Others: 11 seats | |||||||||||||||||||||||||||||||
|
മണിപ്പൂർ നിയമസഭ തിരഞ്ഞെടുപ്പ്
തിരുത്തുക2017 മാർച്ച് നാല്, എട്ട് തീയതികളിലായിരുന്നു 60 അംഗ മണിപ്പൂർ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ്. ഇലക്ട്രോണിക് വോട്ടിങ് മെഷീനൊപ്പം നാലു മണ്ഡലങ്ങളിൽ വോട്ടർ–വെരിഫൈഡ് പേപ്പർ ഓഡിറ്റ് ട്രെയിൽ(വിവിപിഎടി) മെഷീനുകളും ഉപയോഗിച്ച തിരഞ്ഞെടുപ്പാണിത്[1] . 2017 തിരഞ്ഞെടുപ്പിൽ മൽസരിച്ച പ്രധാന കക്ഷികൾ: ഇന്ത്യൻ നാഷനൽ കോൺഗ്രസ്, ഭാരതീയ ജനതാ പാർട്ടി, നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടി, നാഗാ പീപ്പിൾസ് ഫ്രണ്ട്, ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ്, പീപ്പിൾസ് റീസർജൻസ് ആൻഡ് ജസ്റ്റിസ് അലയൻസ്, സ്വതന്ത്രർ. [2]
തിരഞ്ഞെടുപ്പ് ഫലം
തിരുത്തുകParty | Seats contested | Seats won | Seat change | Vote share | Swing | |
---|---|---|---|---|---|---|
ഇന്ത്യൻ നാഷണൽ കോൺഗ്രസ് | 60 | 28 | 19 | 35.1 | -6.9 | |
ഭാരതീയ ജനതാ പാർട്ടി | 60 | 21 | 21 | 36.3 | +35 | |
നാഗാ പീപ്പിൾസ് ഫ്രണ്ട് | 16 | 4 | 0 | 7.2 | ||
നാഷണൽ പീപ്പിൾസ് പാർട്ടി | 9 | 4 | 4 | 5.1 | 5.1 | |
ലോക് ജൻശക്തി പാർട്ടി | 1 | 1 | 1 | 2.5 | 2.1 | |
തൃണമൂൽ കോൺഗ്രസ്] | 24 | 1 | 4 | 1.4 | ||
സ്വ്‌തന്തിരൻ | 1 | 1 | 5.1 | |||
പീപ്പിൾസ് റീസർജൻസ് ആൻഡ് ജസ്റ്റിസ് അലയൻസ്] | 05 | 00 | 0.5 | 0.5 | ||
Total | - | 0 | - | |||
Turnout: | ||||||
Source: Election Commission of India Archived 2014-12-18 at the Wayback Machine. |
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2017-03-12. Retrieved 2017-08-15.
- ↑ "Manipur Election Results 2017". Archived from the original on 2017-03-14. Retrieved 2017-03-11.