മണലെഴുത്ത്

സുഗതകുമാരിയുടെ മലയാളം കവിതാസമാഹാരം

സുഗതകുമാരിയുടെ 25ലധികം കവിതകളുടെ സമാഹാരമാണ് മണലെഴുത്ത്. 2012 ലെ സരസ്വതീസമ്മാനം ഈ കൃതിക്കായിരുന്നു. 2006ൽ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ മൂന്ന് പതിപ്പ് പുറത്തിറങ്ങിയിട്ടുണ്ട്.[1] ഡി.സി.ബുക്സ് ആയിരുന്നു പ്രസാധക‌ർ.

മണലെഴുത്ത്

ഉള്ളടക്കം തിരുത്തുക

വാർദ്ധക്യം, വനിതാ കമ്മീഷൻ, മണലെഴുത്ത്, പാഥേയം, നായ, ശ്യാമമുരളി, നുണ, കടലിരമ്പുന്നു, മരണകവിതകൾ, മഴക്കാലത്തിനു നന്ദി എന്നിവയാണ് സമാഹാരത്തിലെ പ്രധാന കവിതകൾ.

പുരസ്കാരങ്ങൾ തിരുത്തുക

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2013-04-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2013-04-20.
"https://ml.wikipedia.org/w/index.php?title=മണലെഴുത്ത്&oldid=3640002" എന്ന താളിൽനിന്ന് ശേഖരിച്ചത്