മഡോണ ആൻറ് ചൈൽഡ് കിസ്സിങ്
ക്വെന്റിൻ മാറ്റ്സിസ് വരച്ച ചിത്രം
ഫ്ലെമിഷ് നവോത്ഥാന കലാകാരനായിരുന്ന ക്വെന്റിൻ മാറ്റ്സിസ് വരച്ച 1520-ലെ പാനലിലെ എണ്ണച്ചായചിത്രമാണ് മഡോണ ആൻറ് ചൈൽഡ് കിസ്സിങ്. റിജ്ക്സ്മ്യൂസിയം ശേഖരത്തിലാണ് ഈ ചിത്രം കാണപ്പെടുന്നത്.[1]
Madonna and Child | |
---|---|
കലാകാരൻ | Quentin Matsys |
വർഷം | circa 1525-1530 |
Medium | Oil on panel |
അളവുകൾ | 75.4 cm × 62.9 cm (29.7 ഇഞ്ച് × 24.8 ഇഞ്ച്) |
സ്ഥാനം | Rijksmuseum & Mauritshuis, The Hague |
പെയിൻറിംഗ്
തിരുത്തുകചിത്രത്തിൽ ഒരു നദിക്കരികിൽ ഒരു കോട്ടയുടെ ദൃശ്യം കാണാവുന്ന തരത്തിൽ ജന്നലിനരികിൽ അകത്ത് മറിയ അലങ്കാരപ്പണിചെയ്ത സിംഹാസനത്തിലിരുന്നു കൊണ്ട് അവരുടെ കുഞ്ഞിനെ ചുംബിക്കുന്നു. അവരുടെ വലതു കൈയിൽ രണ്ട് ചെറിപ്പഴം പിടിച്ചിരിക്കുന്നു. കൈവരിപോലെ തോന്നിക്കുന്ന ഭാഗത്ത് മുന്തിരിക്കുല (ദിവ്യകാരുണ്യത്തിന്റെ വീഞ്ഞു പരാമർശിച്ചുകൊണ്ട്), ആപ്പിൾ (മനുഷ്യന്റെ പതനത്തിന്റെ പ്രതീകം) എന്നിവയും കാണാം.[1]
ചിത്രശാല
തിരുത്തുക-
മഡോണ ഓഫ് ദി ചെറീസ്, ജോൺ, മോബിൾ റിംഗ്ലിംഗ് മ്യൂസിയം ഓഫ് ആർട്ട് (1936 ൽ ഏറ്റെടുത്തു)
-
ദി മഡോണ ഓഫ് ദി ചെറീസ്, പതിപ്പ് മുമ്പ് ബെർണേർട്ട് വാൻ ഓർലിയുടെതാണെന്ന് ആരോപണമുന്നയിച്ചിരുന്നു. 2015 ജനുവരി 29 ന് ചിത്രം വിറ്റു.[2]
-
ദി മഡോണ ഓഫ് ദി ചെറീസ്, പതിപ്പ് മുമ്പ് മെറ്റ്സിസിന്റേതാണെന്ന് ആരോപണമുന്നയിച്ചിരുന്നു. 2015 ജൂലൈ 9 ന് 254,500 ഡോളറിന് വിറ്റു.[3]
-
1931-ൽ പ്രഷ്യയിലെ പ്രിൻസ് ഫ്രീഡ്രിക്ക് ലിയോപോൾഡിന്റെ ശേഖരത്തിൽ നിന്ന് വിറ്റ പതിപ്പ്
അവലംബം
തിരുത്തുക- ↑ 1.0 1.1 Catalog entry[പ്രവർത്തിക്കാത്ത കണ്ണി] in museum website
- ↑ Lot 6 catalogue entry, Sotheby's
- ↑ Lot 6, Sale 10389 catalogue entry, Christie's
- SK-A-247 painting record on museum website