മഞ്ഞൾവള്ളി
മരങ്ങളിൽ 30 മീറ്ററോളം ഉയരത്തിൽ പടർന്നു കയറുന്ന ഇന്ത്യൻ വംശജനായ[1] ഒരു വള്ളിച്ചെടിയാണ് മഞ്ഞൾവള്ളി. (ശാസ്ത്രീയനാമം: Combretum latifolium). ഏഷ്യയിലെങ്ങും കാണാറുണ്ട്[2].
Combretum latifolium | |
---|---|
മഞ്ഞൾവള്ളിയുടെ പൂക്കുല | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | |
Species: | C. latifolium
|
Binomial name | |
Combretum latifolium Blume
| |
Synonyms | |
|
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Combretum latifolium എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Combretum latifolium എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.