ഡെൻഡ്രോബാറ്റിഡൈ കുടുംബത്തിൽപ്പെട്ട ഒരിനം തവളയാണ് മഞ്ഞവയറൻ വിഷത്തവള (ഇംഗ്ലീഷ്:Yellow Bellied Poison Frog). കൊളംബിയയും, പനാമയുമാണ് ഈ തവളകളുടെ ആവാസമേഖല. ഈർപ്പം കൂടുതലുള്ള ചെറുകാടുകളാണിവയുടെ ആവാസസ്ഥലം. ഡേൻഡ്രോബേറ്റ്സ് ജനുസ്സിൽപ്പെട്ട ഇവയുടെ ശാസ്ത്രീയ നാമം ഡേൻഡ്രോബേറ്റ്സ് ഫൾഗുരിറ്റസ്(Dendrobates Fulguritus) എന്നാണ്.

മഞ്ഞവയറൻ വിഷത്തവള
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
D. fulguritus
Binomial name
Dendrobates fulguritus
Silverstone, 1975
"https://ml.wikipedia.org/w/index.php?title=മഞ്ഞവയറൻ_വിഷത്തവള&oldid=3655933" എന്ന താളിൽനിന്ന് ശേഖരിച്ചത്