മച്ഛലി (പെൺ കടുവ)
ഇന്ത്യയിലെ രൺഥംഭോർ ദേശീയോദ്യാനത്തിൽ ജീവിച്ചിരുന്ന ഒരു പെൺ കടുവയാണ് മച്ഛലി ("മത്സ്യം" എന്നതിന്റെ ഹിന്ദി; കോഡ് നാമം: T-16;[2] ജനനം ca. 1996 – 18 ആഗസ്റ്റ് 2016). 2000-കളിൽ ദേശീയോദ്യാനത്തിലെ കടുവകളുടെ വംശവർദ്ധനവിനു പ്രധാന കാരണമായി വർത്തിച്ചത് ഈ കടുവയാണ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ അറിയപ്പെടുന്ന കടുവകളിലൊന്നാണിത്. മരണത്തോടെ, ഏറ്റവും കൂടുതൽ കാലം വനത്തിൽ ജീവിച്ചിരുന്ന കടുവയായും അറിയപ്പെടുന്നു.[3][4]
Other name(s) | T-16 |
---|---|
Species | Panthera tigris |
Sex | Female |
Born | c. May 1996[1] Sawai Madhopur, India |
Died | 18 ഓഗസ്റ്റ് 2016 Sawai Madhopur, India | (പ്രായം 20)
Title | Queen Mother of Tigers Tigress Queen of Ranthambore Lady of the Lakes Crocodile Killer |
Owner | Ranthambore National Park |
Parent(s) | Unknown |
Offspring | 11 (7 females and 4 males) |
Appearance | See In the media |
Named after | Machali I |
അവലംബം
തിരുത്തുക- ↑ "Machli- the Tigress matriarch of Ranthambore turns 20". Retrieved 18 August 2016.
- ↑ "Tigress Queen of Ranthambore- The Machli". Ranthambore National Park. Retrieved 11 August 2015.
- ↑ "India's beloved 'Queen mother' tiger Machli dies sparking outpouring of grief". Retrieved 20 August 2016.
- ↑ Safi, Michael (18 August 2016). "India mourns crocodile-wrestling 'Queen mother' of tigers". The Guardian (in ബ്രിട്ടീഷ് ഇംഗ്ലീഷ്). ISSN 0261-3077. Retrieved 20 August 2016.