മങ്ങാട്, തൃശ്ശൂർ
തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
തൃശ്ശൂർ ജില്ലയിൽ കുന്നംകുളത്തിനടുത്തുള്ള ഒരു സ്ഥലമാണ് മങ്ങാട്.ഇതു കുന്നംകുളത്തിനു 6 കിലോമീറ്റർ പടിഞ്ഞാറ് ഭാഗത്തു ആണ് സ്ഥിതി ചെയ്യുന്നത്.
കൃഷി-വ്യവസായം
തിരുത്തുകകവുങ്ങ് ആണിവിടുത്തെ പ്രധാന കൃഷി. നോട്ടുപുസ്തകങ്ങൾക്കും ഏറെ പ്രശസ്തമാണിവിടം[അവലംബം ആവശ്യമാണ്].
ആരാധനാലയങ്ങൾ
തിരുത്തുക- മങ്ങാട് ക്ഷേത്രം
- കൊട്ടിയാട്ടുമുക്ക് ക്ഷേത്രം
- മങ്ങാട് മാർ ഗ്രിഗോറിയസ് ഓർത്തഡോക്സ് ക്രിസ്ത്യൻ ദേവാലയം
- മങ്ങാട് മുസ്ലീം പള്ളി