മഗ്‌രിബ് (ചലചിത്രം)

മലയാള ചലച്ചിത്രം

1993-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലചിത്രമാണ് മഗ്‌രിബ് . ചിത്രത്തിന്റെ കഥയും സംവിധാനവും ചെയ്തിരിക്കുന്നത് പി.ടി കുഞ്ഞുമുഹമ്മദാണ് . ദക്ഷിണ മലബാറിലെ മുസ്‌ലിംകളുടെ സാമൂഹിക ചട്ടക്കൂടുകളും അവയിലെ വ്യതിയാനങ്ങളും ചർച്ച ചെയ്യപ്പെടുന്ന ഈ ചിത്രത്തിൽ മുരളി, ശ്രീനിവാസൻ, വി കെ ശ്രീരാമൻ, ശരണ്യ എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്.

Magrib
സംവിധാനംപി.ടി. കുഞ്ഞുമുഹമ്മദ്
സ്റ്റുഡിയോMohammed Abdul Rahman Films
ദൈർഘ്യം91 minutes
രാജ്യംIndia
ഭാഷMalayalam

അഭിനേതാക്കൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=മഗ്‌രിബ്_(ചലചിത്രം)&oldid=3578961" എന്ന താളിൽനിന്ന് ശേഖരിച്ചത്