മഗ്നോലിയ ലില്ലിഫ്ളോറ
മഗ്നോലിയ ലില്ലിഫ്ളോറ (മുലാൻ മഗ്നോലിയ , പർപ്പിൾ മഗ്നോലിയ, റെഡ് മഗ്നോലിയ , ലില്ലി മഗ്നോലിയ , തുലിപ് മഗ്നോലിയ, ജാനെ മാഗ്നോലിയ, വുഡ് ഓർക്കിഡ്) തെക്കുപടിഞ്ഞാറൻ ചൈനയിലെ (സിചുവാൻ, യുനാൻ എന്നിവിടങ്ങളിൽ) ഒരു ചെറിയ മരമാണ്. ചൈനയിലും ജപ്പാനിലും നൂറ്റാണ്ടുകളോളം ഇത് കൃഷിചെയ്യപ്പെട്ടിരുന്നു. ജപ്പാനീസ് ഉത്ഭവത്തിൽ നിന്ന് ഇംഗ്ലീഷ് സംസാരിക്കുന്ന രാജ്യങ്ങളിലേക്ക് ആദ്യമായി ഈ സസ്യത്തെ പരിചയപ്പെടുത്തി. ഇത് ജപ്പാനിലെ മഗ്നോലിയ ആണെങ്കിലും വാസ്തവത്തിൽ ഇതിന്റ സ്വദേശം ജപ്പാനല്ല. വടക്കേ അമേരിക്കയിലെയും യൂറോപ്പിലെയും അലങ്കാര സസ്യമായി ഇന്നും ഇതിനെ നട്ടുപിടിപ്പിക്കുന്നു. എന്നിരുന്നാലും ഇതിന്റെ ഏറ്റവും പ്രശസ്തമായ ഹൈബ്രിഡ് കുറവാണ്.
Mulan magnolia | |
---|---|
A Magnolia liliiflora flower | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Subgenus: | |
Section: | |
Species: | M. liliiflora
|
Binomial name | |
Magnolia liliiflora | |
Synonyms[1] | |
|
മറ്റു സ്പീഷീസിനെക്കാളിലും കടുത്ത നിറത്തിലുള്ള കൾട്ടിവർ നൈഗ്ര റോയൽ ഹോർട്ടിക്കൽ സൊസൈറ്റിയുടെ ഗാർഡ് മെറിറ്റ് പുരസ്കാരം നേടുകയുണ്ടായി.[2]
ഈ ഇനത്തിന്റെ വളരെ പ്രശസ്തമായ ഹൈബ്രിഡ് മാതാപിതാക്കളാണ് സോസർ മഗ്നോലിയ M. × സൗലാൻജീന, മറ്റൊരു മാതാപിതാക്കളിൽപ്പെട്ടതാണ് യൂലാൻ മഗ്നോളിയ,M. ഡിനഡേറ്റ.
കുറിപ്പുകൾ
തിരുത്തുക- ↑ The Plant List: A Working List of All Plant Species, retrieved 29 May 2016
- ↑ "Magnolia liliiflora 'Nigra'". Royal Horticultural Society. 2017. Retrieved 2017-01-23.
അവലംബം
തിരുത്തുക- eFloras, Missouri Botanical Garden & Harvard University Herbaria (FOC Vol. 7 Page 51, 71, 75, 77), Magnolia liliiflora, retrieved 2009
{{citation}}
: Check date values in:|accessdate=
and|date=
(help)