മകര സംക്രാന്തി

ഹൈന്ദവ ഉത്സവം
(മകരസംക്രാന്തി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ഹൈന്ദവ ഉത്സവമാണ് മകര സംക്രാന്തി(Makar Sankranti). ദക്ഷിണായനത്തിൽ നിന്നും ഉത്തരായനത്തിലേയ്ക്കുള്ള സൂര്യഭഗവാൻറെ സഞ്ചാരം ആരംഭം കുറിക്കുന്ന ദിവസമാണ് മകരസംക്രാന്തിയായി ആഘോഷിക്കുന്നത്. [2] മകരമാസത്തിന്റെ തുടക്കത്തിലായിരുന്നു മുൻകാലത്തു ഉത്തരായനം ആരംഭിച്ചിരുന്നത്. ഇതിനാൽ ഭാരതത്തിലുടനീളം ജനുവരി 14-നോ അല്ലെങ്കിൽ 15-നോ മകരസംക്രാന്തി ആഘോഷിക്കപ്പെടുന്നു. എന്നാൽ ഭൂമിയുടെ അയനം നിമിത്തം ഇന്ന് ഉത്തരായനം ആരംഭിക്കുന്നത് ഡിസംബർ 23 (Winter Solstice) -ന്റെ അന്നാണ്.

മകര സംക്രാന്തി. Makara Sankranti
Colourful kites on sale in a shop in Lucknow, India
ഇതരനാമംശങ്കരാന്തി
ആചരിക്കുന്നത്Indians, Nepalis (as Maghe Sankranti) and Bangladeshis (as Shakrain)
തരംHindu festival
പ്രാധാന്യംFestival of Harvest, Celebration of Winter Solstice
ആഘോഷങ്ങൾKite flying
തിയ്യതിday when the Sun begins its movement away from the Tropic of Capricorn (mid-January)
ബന്ധമുള്ളത്Maghe Sankranti (in Nepal)
Shakrain (in Bangladesh)

പ്രശസ്തമായ ശബരിമല ശ്രീ അയ്യപ്പസ്വാമി ക്ഷേത്രം പോലുള്ള പല ക്ഷേത്രങ്ങളിലും വലിയ രീതിയിലുള്ള ആഘോഷങ്ങൾ മകരസംക്രാന്തിയോടനുബന്ധിച്ച് നടന്നുവരുന്നു.

അവലംബം തിരുത്തുക

  1. "2014 Makar Sankranti, Pongal Date and Time for New Delhi, NCT, India". drikpanchang.com. 2013. ശേഖരിച്ചത് 15 February 2013. 2014 Makar Sankranti
  2. "Makara Sankranti", Puja Jagat, 4 January 2016, മൂലതാളിൽ നിന്നും 2017-02-02-ന് ആർക്കൈവ് ചെയ്തത്, ശേഖരിച്ചത് 4 January 2016
"https://ml.wikipedia.org/w/index.php?title=മകര_സംക്രാന്തി&oldid=3829011" എന്ന താളിൽനിന്ന് ശേഖരിച്ചത്