മംഗലേഷ് ഡബ്രാൾ
ഇന്ത്യന്‍ രചയിതാവ്
(മംഗലേഷ് ദബ്രാൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ ഹിന്ദി കവിയാണ് മംഗലേഷ് ഡബ്രാൾ (ഹിന്ദി: मंगलेश डबराल ജനനം :16 മേയ് 1948). അഞ്ചു കാവ്യ സമാഹാരങ്ങളും ഒരു യാത്രാ വിവരണവും പ്രസിദ്ധീകരിച്ചു.
ജീവിതരേഖ
തിരുത്തുകഉത്തരാഖണ്ഡിൽ ജനിച്ചു. ഡൽഹിയിലെ വിവിധ പത്ര മാസികകളിൽ പ്രവർത്തിച്ചു. നാഷണൽ ബുക്ക് ട്രസ്റ്റുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു. 'ഹം ജോ ദേഖ്തേ ഹൈം' എന്ന കൃതിക്ക് 2000 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. നിരവധി വിദേശ ഭാഷകളിൽ കവിതകൾ വിവർത്തം ചെയ്യപ്പെട്ടിട്ടുണ്ട്.[1]
കൃതികൾ
തിരുത്തുക- പഹാര്‍ പര് ലാല്ടേന്
- ഘര്‍ കാ രാസ്താ
- ഹം ജോ ദേഖ്തേ ഹൈം
- ആവാജ് ഭീ ഏക് ജഗഹ് ഹൈ
- നയേ യുഗ് മേം ശത്രു
- ലേഖക് കീ രോടീ
- കവി കാ അകേലാപന്
- ഏക് ബാര്‍ ആയോവാ
പുരസ്കാരങ്ങൾ
തിരുത്തുക- കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം (2000)
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-12-22. Retrieved 2014-01-11.
പുറം കണ്ണികൾ
തിരുത്തുക- Mangalesh Dabral Archived 2014-02-01 at the Wayback Machine.
- www.poetry international web.org,rotterdam
- www.indowindow.com/dm
- www.geocities.com/hindi poetry