മംഗലേഷ് ഡബ്രാൾ

ഇന്ത്യന്‍ രചയിതാവ്
(മംഗലേഷ് ഡബ്രാല് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടിയ ഹിന്ദി കവിയാണ് മംഗലേഷ് ഡബ്രാൾ (ഹിന്ദി: मंगलेश डबराल ജനനം :16 മേയ് 1948). അഞ്ചു കാവ്യ സമാഹാരങ്ങളും ഒരു യാത്രാ വിവരണവും പ്രസിദ്ധീകരിച്ചു.

ജീവിതരേഖ

തിരുത്തുക

ഉത്തരാഖണ്ഡിൽ ജനിച്ചു. ഡൽഹിയിലെ വിവിധ പത്ര മാസികകളിൽ പ്രവർത്തിച്ചു. നാഷണൽ ബുക്ക് ട്രസ്റ്റുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു. 'ഹം ജോ ദേഖ്തേ ഹൈം' എന്ന കൃതിക്ക് 2000 ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. നിരവധി വിദേശ ഭാഷകളിൽ കവിതകൾ വിവർത്തം ചെയ്യപ്പെട്ടിട്ടുണ്ട്.[1]

  • പഹാര് പര് ലാല്ടേന്
  • ഘര് കാ രാസ്താ
  • ഹം ജോ ദേഖ്തേ ഹൈം
  • ആവാജ് ഭീ ഏക് ജഗഹ് ഹൈ
  • നയേ യുഗ് മേം ശത്രു
  • ലേഖക് കീ രോടീ
  • കവി കാ അകേലാപന്
  • ഏക് ബാര് ആയോവാ

പുരസ്കാരങ്ങൾ

തിരുത്തുക
  • കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം (2000)
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-12-22. Retrieved 2014-01-11.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മംഗലേഷ്_ഡബ്രാൾ&oldid=3639802" എന്ന താളിൽനിന്ന് ശേഖരിച്ചത്