ഭൗതിക സമുദ്രശാസ്ത്രം

(ഭൌതിക സമുദ്രശാസ്ത്രം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

താപത്തിന്റേയും ലവണത്തിന്റേയും വിന്ന്യാസം, സമുദ്രജലത്തിലെ ഭിന്നതലങ്ങളിലെ കലരൽ, സമുദ്രോപരിതല തിരകൾ, ആന്തരിക തിരകൾ, വേലിയേറ്റവും, വേലിയിറക്കവും തുടങ്ങിയ സമുദ്രത്തിന്റെ ഭൌതിക സവിശേഷതകളെ കുറിച്ചു് പഠിക്കുന്ന ശാസ്ത്രശാഖയാണ് ഭൌതിക സമുദ്രശാസ്ത്രം. സമുദ്രത്തിലെ ശബ്ദതരംഗം സമുദ്ര ശബ്ദശാസ്ത്രം, പ്രകാശകിരണം സമുദ്ര പ്രകാശശാസ്ത്രം, റേഡിയോതരംഗം എന്നിവയെ കുറിച്ചും ഇതിൽ പഠിക്കുന്നു.

ഭൂമിയിലെ സമുദ്രങ്ങളുടെ ആഴം കാണിക്കുന്ന ചിത്രം
പുറത്തു് നിന്നുമുള്ള ചിത്രങ്ങൾ
സമുദ്രത്തിലെ ഭൗതിക പ്രതിഭാസങ്ങളുടെ സമയ സ്ഥാനീയ അവവുകൾ[1]

സമുദ്ര ഭൗതിക ഘടന തിരുത്തുക

ഭൂമിയിലെ വെള്ളത്തിന്റെ 97 ശതമാനവും സമുദ്രങ്ങളിലാണു്. കടലിന്റെ താപസംഭരണശേഷി അതിനാൽ വളരെ കൂടുതലാണു്. ഇതു് ഭൂമിയിലെ കാലാവസ്ഥ നിർണ്ണയിക്കുന്നതിൽ സമുദ്രങ്ങളുടെ പങ്ക് വലുതാക്കുന്നു

താപനില തിരുത്തുക

സമുദ്രജലത്തിന്റെ അധികഭാഗവും ആഴക്കടലിലായതിനാൽ സമുദ്രത്തിന്റെ ശരാശരി താപനില വളരെ കുറവായിരിക്കും.

സമുദ്രജലപ്രവാഹം തിരുത്തുക

അവലംബം തിരുത്തുക

  1. ഭൗതിക സമുദ്രശാസ്ത്രം ഓറിഗോൺ പ്രവശ്യാ സർവ്വകലാശാല.
"https://ml.wikipedia.org/w/index.php?title=ഭൗതിക_സമുദ്രശാസ്ത്രം&oldid=2016456" എന്ന താളിൽനിന്ന് ശേഖരിച്ചത്