ദക്ഷിണേന്ത്യയിലെ തെലങ്കാന സംസ്ഥാനത്തെ 17 ലോകസഭാമണ്ഡല ങ്ങളിൽ ഒന്നാണ് ഭുവനഗിരി ലോകസഭാമണ്ഡലം അഥവാ ഭോംഗിർ ലോകസഭാമണ്ഡലം. രംഗറഡ്ഡി, നൽക്കൊണ്ട, യാദരിഭുവനഗിരി, സുര്യപേട്ട്, ജൻ ഗാവ് ജില്ലകളിലെ ഏഴു നിയമസ്ഭാ മണ്ഡലങ്ങൾ ഉൾക്കൊല്ലുന്നതാണ് ഈ ലോകസഭാമണ്ഡലം

ഭുവനഗിരി
ലോക്സഭാ മണ്ഡലം
ഭുവനഗിരി മണ്ഡലം തലംഗാന മാപ്പിൽ
മണ്ഡല വിവരണം
രാജ്യംഇന്ത്യ
പ്രദേശംSouth India
സംസ്ഥാനംTelangana
നിയമസഭാ മണ്ഡലങ്ങൾഇബ്രാഹിംപട്ടണം,
മുനുഗോഡ്,
ഭോങ്കിർ,
നക്രേക്കൽ (എസ്‌സി),
തുംഗതുർത്തി (എസ്‌സി),
അലയർ,
ജങ്കാവ്.
നിലവിൽ വന്നത്2008
ആകെ വോട്ടർമാർ1,492,251[1]
സംവരണംNone
ലോക്സഭാംഗം
18th Lok Sabha
പ്രതിനിധി
Vacant

ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ കോമടിറെഡ്ഡി വെങ്കട്ട് റെഡ്ഡി നിലവിൽ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു

ചരിത്രം

തിരുത്തുക

ഡിലിമിറ്റേഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ശുപാർശകളുടെ അടിസ്ഥാനത്തിൽ ലോകസഭാമണ്ഡലങ്ങളുടെ ഡിലിമിറ്റേഷൻ നടപ്പാക്കിയതിനെത്തുടർന്ന് 2008ലാണ് ഈ മണ്ഡലം നിലവിൽ വന്നത്.[2]

നിയമസഭാ വിഭാഗങ്ങൾ

തിരുത്തുക

ഭുവനഗിരി ലോക്സഭാ മണ്ഡലത്തിൽ ഇനിപ്പറയുന്ന നിയമസഭ വിഭാഗങ്ങൾ ഉൾപ്പെടുന്നുഃ [3]

No Name District Member Party Leading
(in 2019)
48 ഇബ്രാഹിംപട്ടണം രംഗറഡ്ഡി Malreddy Ranga Reddy INC INC
93 മുനുഗോഡ് നൽഗൊണ്ഡ Komatireddy Raj Gopal Reddy INC INC
94 rഭോങ്കിർ ഭുവനഗിരി Kumbam Anil Kumar Reddy INC INC
95 നക്രേക്കൽ (എസ്‌സി)l (SC) നൽഗൊണ്ഡ Vemula Veeresham INC INC
96 തുംഗതുർത്തി (SC) സൂര്യപേട് Mandula Samual INC BRS
97 അലയർ ഭുവനഗിരി Beerla Ilaiah INC BRS
98 ജൻ ഗാവ്. ജൻ ഗാവ് Palla Rajeshwar Reddy BRS BRS

പാർലമെന്റ് അംഗങ്ങൾ

തിരുത്തുക
Year Member Party
1952-2008 : Constituency did not exist
2009[4] Komatireddy Raj Gopal Reddy Indian National Congress
2014 Burra Narsaiah Telangana Rashtra Samithi
2019 കോമടിറെഡ്ഡി വെങ്കട്ട് റെഡ്ഡി Indian National Congress


തിരഞ്ഞെടുപ്പ് ഫലം

തിരുത്തുക

2024 ലെ പൊതുതെരഞ്ഞെടുപ്പ്

തിരുത്തുക
2024 Indian general election: ഭുവനഗിരി
പാർട്ടി സ്ഥാനാർത്ഥി വോട്ടുകൾ % ±%
INC ചമേല കിരൺകുമാർ റഡ്ഡി
BRS Kyama Mallesham
ബി.ജെ.പി. ബൂര നരസിങ് ഗൗഡ്
CPI(M) Md Jahangir
നോട്ട നോട്ട
Majority
Turnout
gain from Swing {{{swing}}}

2019 ലെ പൊതുതെരഞ്ഞെടുപ്പ്

തിരുത്തുക
2019 Indian general elections: ഭുവനഗിരി
പാർട്ടി സ്ഥാനാർത്ഥി വോട്ടുകൾ % ±%
INC Komatireddy Venkat Reddy 5,32,795 44.37
BRS Burra Narsaiah 5,27,576 43.94 N/A
ബി.ജെ.പി. Padala Venkata Shyam Sunder Rao 65,451 5.45 N/A
CPI Goda Sri Ramulu 28,153 2.32
Majority 5,119 0.43
Turnout 12,12,777 74.49
gain from Swing {{{swing}}}

2014 പൊതു തിരഞ്ഞെടുപ്പ്

തിരുത്തുക
2014 Indian general elections: ഭുവനഗിരി
പാർട്ടി സ്ഥാനാർത്ഥി വോട്ടുകൾ % ±%
BRS Burra Narsaiah 4,48,245 36.99 N/A
INC Komatireddy Raj Gopal Reddy 4,17,751 34.47 -10.23
ബി.ജെ.പി. Indrasena Reddy 1,83,217 15.12 N/A
CPI(M) Cherupally Seetharamulu 54,035 4.46
AIMIM Guahati Mothilal 2,600 0.2
Majority 30,494 2.52 -9.89
Turnout 12,12,738 81.27 +4.99
gain from Swing {{{swing}}}
2009 Indian general elections: ഭുവനഗിരി
പാർട്ടി സ്ഥാനാർത്ഥി വോട്ടുകൾ % ±%
INC Komatireddy Raj Gopal Reddy 5,04,103 44.70
CPI(M) Nomula Narsimhaiah 3,64,215 32.29
PRP Chandra Mouli 1,04,872 9.30
ബി.ജെ.പി. Chintha Samba Murthy 45,898 4.06
Majority 1,39,978 12.41
Turnout 11,28,240 76.32
{{{winner}}} win (new seat)

ഇതും കാണുക

തിരുത്തുക
  • നൽഗൊണ്ട ജില്ല

പരാമർശങ്ങൾ

തിരുത്തുക
  1. Parliamentary Constituency wise Turnout for General Election - 2014"
  2. "Delimitation of Parliamentary & Assembly Constituencies Order - 2008". Election Commission of India. 26 November 2008. Retrieved 12 February 2021.
  3. "Delimitation of Parliamentary and Assembly Constituencies Order, 2008" (PDF). The Election Commission of India. p. 29.
  4. "Constituency Wise Detailed Results" (PDF). Election Commission of India. p. 122. Archived from the original (PDF) on 11 August 2014. Retrieved 30 April 2014.

17°30′N 78°54′E / 17.5°N 78.9°E / 17.5; 78.9

"https://ml.wikipedia.org/w/index.php?title=ഭോംഗിർ_ലോകസഭാമണ്ഡലം&oldid=4085757" എന്ന താളിൽനിന്ന് ശേഖരിച്ചത്