പി. പവിത്രൻ രചിച്ച സാഹിത്യ വിമർശന ഗ്രന്ഥമാണ് ഭൂപടം തല തിരിക്കുമ്പോൾ . ഈ കൃതിക്ക് 2023-ലെ മികച്ച സാഹിത്യ വിമർശന ഗ്രന്ഥത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതിക്കു ലഭിച്ചു.

ഭൂപടം തലതിരിക്കുമ്പോൾ
ഭൂപടം തലതിരിക്കുമ്പോൾ
കർത്താവ്പി. പവിത്രൻ
രാജ്യംഇന്ത്യ
ഭാഷമലയാളം
സാഹിത്യവിഭാഗംസാഹിത്യ വിമർശനം
പ്രസാധകർഡി.സി. ബുക്സ്
ഏടുകൾ392
പുരസ്കാരങ്ങൾകേരള സാഹിത്യ അക്കാദമി പുരസ്കാരം
ISBN9789356430242

ഉള്ളടക്കം

തിരുത്തുക

മലയാള നോവലിനെ മുൻനിർത്തി എഴുതിയ പഠനങ്ങളുടെ സമാഹാരമാണിത്.

പുരസ്കാരങ്ങൾ

തിരുത്തുക
  • കേരള സാഹിത്യ അക്കാദമി പുരസ്കാരം[1]
  1. https://www.dcbooks.com/kerala-sahithya-academy-award-2024.html
"https://ml.wikipedia.org/w/index.php?title=ഭൂപടം_തലതിരിക്കുമ്പോൾ&oldid=4116778" എന്ന താളിൽനിന്ന് ശേഖരിച്ചത്