ഭിലാർ
മഹാരാഷ്ട്രയിലെ സത്താറ ജില്ലയിലെ ഒരു ഗ്രാമമാണ് ഭിലാർ. വിനോദസഞ്ചാരകേന്ദ്രമായ മഹാബലേശ്വറിനും പഞ്ച്ഗനിക്കും സമീപമാണ് ഈ സ്ഥലം. സ്ട്രോബെറി പഴങ്ങൾക്ക് പേരു കേട്ട ഇവിടം ഇന്ത്യയിലെ ആദ്യത്തെ പുസ്തകഗ്രാമമായി അറിയപ്പെടുന്നു. ബ്രിട്ടനിലെ ഹൈ ഓൺ വൈ പട്ടണത്തിന്റെ മാതൃകയിലാണ് പുസ്തകങ്ങളുടെ ഗ്രാമമാക്കിയിരിക്കുന്നത്..[1]
അവലംബം
തിരുത്തുക- ↑ "Book village being built in Bhilar, Maharashtra". The Times of India. May 1, 2017. Retrieved August 12, 2017.