ഹൊവാർഡ് ഗാർഡ്നറിൻറെ ബഹുമുഖ ബുദ്ധി സിദ്ധാന്തത്തിൻറെ ഭാഗമായ ഒരു ഘടകമാണ് ഭാഷാപരമായ ബുദ്ധി എന്നത്. വ്യക്തിയുടെ സംസാരത്തിൻറെയും എഴുത്ത് ഭാഷയുടെയും കഴിവിനെയാണ് ഇവിടെ പ്രതിപാതിക്കുന്നത്.[1] ഇതിന് പുറമെ ഭാഷാപരമായ ബുദ്ധിയെ പ്രശ്നനിർദ്ധാരണരീതിയുമായും സംഗ്രഹണ ചിന്തയുമായും ബന്ധപ്പെടുത്താറുണ്ട്.[2]

  1. Fernandez-Martinez, Fernando; Kseniya Zablotskaya; Wolfgang Minker (Aug 2012). "Text categorization methods for automatic estimation of verbal intelligence". Expert Systems with Applications. 39 (10): 9807–9820. doi:10.1016/j.eswa.2012.02.173.
  2. Luwel, Koen; Ageliki Foustana; Patrick Onghena; Lieven Verschaffel (Apr 2013). "The role of verbal and performance intelligence in children's strategy selection and execution". Learning and Individual Differences. 24: 134–138. doi:10.1016/j.lindif.2013.01.010.
"https://ml.wikipedia.org/w/index.php?title=ഭാഷാപരമായ_ബുദ്ധി&oldid=2318562" എന്ന താളിൽനിന്ന് ശേഖരിച്ചത്