ഭാവമുലോന
അന്നമാചാര്യ ശുദ്ധധന്യാസിരാഗത്തിൽ ആദിതാളതാളത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ഭാവമുലോന. തെലുഗുഭാഷയിലാണ് ഈ കൃതി രചിച്ചിരിക്കുന്നത്.[1][2][3]
വരികൾ
തിരുത്തുകപല്ലവി
തിരുത്തുകഭാവമുലോന ബാഹ്യമുലന്ദുനു ഗോവിന്ദാ
ഗോവിന്ദാ അനി കൊലുവവോ മനസാ (ഭാവമു)
ചരണം 1
തിരുത്തുകഹരി അവതാരമുലേ അഖില ദേവതലു ഹരി
ലോനി വേ ബ്രഹ്മാണ്ഡംബുലു
ഹരി നാമമുലേ അന്നി മന്ത്രമുലു ഹരി ഹരി
ഹരി ഹരി അനവോ മനസാ (ഭാവമു)
ചരണം 2
തിരുത്തുകവിഷ്ണുനി മഹിമലേ വിഹിത കർമമുലു
വിഷ്ണുനി പൊഗഡെഡി വേദംബുലു
വിഷ്ണുദൊക്കദേ വിശ്വാന്തരാദമുഡു
വിഷ്ണുവു വിഷ്ണുവനി വെദമോ മനസാ (ഭാവമു)
ചരണം 3
തിരുത്തുകഅച്യുതുഡിതദേ ആദിയു അന്ത്യമു
അച്യുതുദേ അസുരാന്തകുഡു
അച്യുതുഡു ശ്രീ വെങ്കടാദ്രി മീദനിതേ
അച്യുതാഅച്യുതാശരണവോമനസാ (ഭാവമു)
അവലംബം
തിരുത്തുക- ↑ "Carnatic Songs - bhAvamulOna". Retrieved 2021-07-28.
- ↑ Madhavan, A. D. (2011-01-25). Core of Karnatic Music. D C Books. ISBN 978-93-81699-00-3.
- ↑ Core of Karnatic Music_Karnataka Sangeethamrutham_Editor_AD Madhavan_Page8-16