ഭാരതീയ യുവമോർച്ച
ഭാരതീയ ജനതാ പാർട്ടിയുടെ യുവജനവിഭാഗമാണ് യുവമോർച്ച എന്ന പേരിൽ അറിയപ്പെടുന്ന ഭാരതീയ ജനതാ യുവമോർച്ച, 1978ൽ രൂപീകൃതമായ സംഘടനയുടെ ആദ്യത്തെ ദേശീയ അദ്ധ്യക്ഷൻ കൽരാജ് മിശ്രയാണ്.
ഘടനതിരുത്തുക
ദേശീയ പ്രസിഡന്റ് നേത്രുത്വം നല്കുന്ന ദേശീയ എക്സിക്യുറ്റിവ് കമ്മിറ്റിയാണ് സംഘടനയുടെ പരമോന്നത സമിതി. പൂനം മഹാജൻ ആണ് നിലവിലെ ദേശീയ പ്രസിഡന്റ്.
നേതാക്കൾതിരുത്തുക
രാജ്നാഥ് സിംഗ്, പ്രമോദ് മഹാജൻ, ശിവരാജ് സിംഗ് ചൗഹാൻ മുതലായ നേതാക്കൾ സംഘടനയുടെ ആദ്യകാല ദേശീയ അദ്ധ്യക്ഷന്മാരായി പ്രവർത്തിച്ചിട്ടുണ്ട്.[1]
സംഘടനയുടെ നിലവിലെ നേതാക്കൾ:[2]
- അനുരാഗ് സിംഗ് താക്കൂർ (ദേശീയ പ്രസിഡന്റ്)