വിശ്വകർമ്മജരുടെ രാഷ്ട്രീയ പാർട്ടി ആയി ഭാരതീയ കർമ്മ സേന രൂപീകരിക്കപ്പെട്ടത് . ഭാരതീയ കർമ്മ സേന (BKS) കേരളത്തിലെ ഒരു പ്രാദേശിക രാഷ്ട്രീയ പാർട്ടിയാണ്. കേരളത്തിലെ തിരുവനന്തപുരം, കോട്ടയം ജില്ലകളിൽ നിന്നുള്ള വിശ്വകർമ്മ സമുദായത്തിൽ പ്രധാനവിഭാഗം ഉൾപ്പെടുന്നു. ഭാരതീയ കർമ്മ സേന (BKS) കേരളത്തിൽ രജിസ്റ്റർ ചെയ്ത അംഗീകൃതമല്ലാത്ത രാഷ്ട്രീയ കക്ഷിയാണ്. ഇത് 2016 മെയ് 1 നാണ് ആരംഭിച്ചത്. പാർട്ടി ചെയർമാൻ സി. മുരുകപ്പൻ ആചാരി, പ്രസിഡന്റ് കെ. നിർമ്മലാനന്ദൻ, ജനറൽ സെക്രട്ടറി പി. റാംസാഗർ എന്നിവരാണ് പാർട്ടി പ്രധാന നേതൃത്വം.[1]

Bharathiya Karma Sena
ഭാരതീയ കർമ സേന
നേതാവ്മുരുകപ്പൻ ആചാരി
ചെയർപേഴ്സൺമുരുകപ്പൻ ആചാരി
സെക്രട്ടറിപി. റാം സാഗർ
സ്ഥാപകൻമുരുകപ്പൻ ആചാരി
രൂപീകരിക്കപ്പെട്ടത്1 May 2016
മുഖ്യകാര്യാലയംതിരുവനന്തപുരം
പ്രത്യയശാസ്‌ത്രംവിശ്വകർമ്മജരുടെ ഉന്നമനം


ഭാരതീയ കർമ്മസേന നേതൃത്വം 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.[2]

References തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഭാരതീയ_കർമ്മ_സേന&oldid=3639678" എന്ന താളിൽനിന്ന് ശേഖരിച്ചത്