ഒരു അമേരിക്കൻ ഇന്ത്യൻ എഴുത്തുകാരിയാണ് ഭാരതി മുഖർജി(ജൂലൈ 27, 1940 – ജാനുവരി 28, 2017).കാലിഫോർണിയ സർവകലാശാലയിൽ ഇംഗ്ലീഷ് അധ്യാപകയായിരുന്നു.നോവലുകളും ചെറുകഥകളും പഠനങ്ങളുമായി ഒട്ടേറേ ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.

ഭാരതി മുഖർജി
Speaking at the US Ambassador's residence in Israel, June 11, 2004
Speaking at the US Ambassador's residence in Israel, June 11, 2004
ജനനം(1940-07-27)ജൂലൈ 27, 1940
കൊൽക്കത്ത, പശ്ചിം ബംഗ, ഇന്ത്യ
മരണംജനുവരി 28, 2017(2017-01-28) (പ്രായം 76)
മാൻഹാട്ടൻ, ന്യൂയോർക്ക് , അമേരിക്കൻ ഐക്യനാടുകൾ.
തൊഴിൽഅധ്യാപക,ചെറുകഥാകൃത്ത്,നോവലിസ്റ്റ്
ദേശീയതഇന്ത്യ, അമേരിക്കൻ ഐക്യനാടുകൾ,കാനഡ
GenreNovels, short stories, essays, travel literature, journalism.
വിഷയം(ങ്ങൾ)Post-colonial Anglophone fiction, Asian American fiction, autobiographical narratives, memoirs, american culture, immigration history, reformation and nationhood in the '90s, multiculturalism vs. mongrelization, fiction writing, autobiography writing, and the form and theory of fiction.
ശ്രദ്ധേയമായ രചന(കൾ)Jasmine
"https://ml.wikipedia.org/w/index.php?title=ഭാരതി_മുഖർജി&oldid=2888645" എന്ന താളിൽനിന്ന് ശേഖരിച്ചത്