ഭാഗവതർ കുഞ്ഞുണ്ണി തമ്പുരാൻ

ഭാഗവതർ കുഞ്ഞുണ്ണി തമ്പുരാൻ കൊടുങ്ങല്ലൂർ ഗുരുകുലത്തിലെ പ്രധാന ഗുരുക്കന്മാരിൽ ഒരാളായിരുന്നു. ആധുനിക കഥകളിയുടെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന പട്ടിക്കാംതൊടി രാവുണ്ണി മേനോന്റെ ഗുരുവാണ്. കലാമണ്ഡലത്തിന്റെ ഭാഗവതർ കുഞ്ഞുണ്ണി തമ്പുരാൻ എൻഡോവ്മെന്റ് സമ്മാനം ഇദ്ദേഹത്തിന്റെ സ്മരണയ്ക്കാണ്.[1] [2] [3] നാട്യശാസ്ത്രത്തിലും അഭിനയത്തിലും ഇദ്ദേഹമാണ് അമ്മന്നൂർ മാധവചാക്യാരുടെ ഗുരു[4]നാട്യശാസ്ത്രത്തിൽ പട്ടിക്കാം തൊടി രാവുണ്ണി മേനോൻ ഇദ്ദേഹത്തിന്റെ ശിഷ്യനായിരുന്നു[5]

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2016-03-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2021-09-01.
  2. http://aswadanam.com/index.php/ml/arts/81-koodiyattam-main-articles/158-2013-04-27-06-20-29
  3. http://www.mumbaitheatreguide.com/dramas/Articles/08/jul/03_article_guru_ammannur_madhava.asp
  4. http://www.narthaki.com/info/profiles/profil92.html .
  5. http://www.thehindu.com/todays-paper/tp-features/tp-fridayreview/master-of-kathakali-pedagogy/article5198084.ece