ത്യാഗരാജസ്വാമികൾ കല്യാണിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ഭജ രേ രഘുവീരം. തെലുഗുഭാഷയിൽ രചിച്ചിരിക്കുന്ന ഈ കൃതി ആദിതാളത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3][4][5][6]

ത്യാഗരാജസ്വാമികൾ

ഭജ രേ രഘുവീരം ശരഭരിത
ദശരഥകുമാരം (ഭജ രേ)

നീവു ദുരാസല രോസി പര നിന്ദല
നെല്ലനു ബാസി (ഭജ രേ)

പഞ്ചേന്ദ്രിയമുല നണചു
പ്രപഞ്ച സുഖമു വിസമനുചു (ഭജ രേ)

അന്നിയു പനികൊദിഗേനാ ഇടു
അടു തിരിഗിന തെലിസേനാ (ഭജ രേ)

വേരെപനുലകു ബോക ഗോമുഖ
വ്യാഘ്രമു ചന്ദമു ഗാക (ഭജ രേ)

തപ്പുതണ്ടലനു മാനി ഭവ
തരണമുനനു മതിപൂനി (ഭജ രേ)

കർമമു ഹരികി നൊസംഗി സത്
കാര്യമുലം ദുപ്പൊങി (ഭജ രേ)

ഭക്തി മാർഗമുനു തെലിസി നിജ
ഭാഗവതുല ജത ഗലസി (ഭജ രേ)

മായാരഹിതുനി ഗൊലിചിനീ
മനസുന രാമുനിദലചി (ഭജ രേ)

കാമാദുല നേഗിഞ്ചി നീ
കാര്യമുലനു സാധിഞ്ചി (ഭജ രേ)

രാജാധിപുഗാ വെലസി ത്യാഗ
രാജ വരദുഡനി തെലിസി (ഭജ രേ)

  1. "Carnatic Songs - bhaja rE raghuvIram". Retrieved 2021-07-26.
  2. ത്യാഗരാജ കൃതികൾ-പട്ടിക
  3. "Pronunciation @ Thyagaraja" (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2021-07-15. Retrieved 2021-07-15.
  4. Core of Karnatic Music_Karnataka Sangeethamrutham_Editor_AD Madhavan_Page8-16
  5. Madhavan, A. D. (2011-01-25). Core of Karnatic Music. D C Books. ISBN 978-93-81699-00-3.
  6. Madhavan, A. D. (2011-01-25). Core of Karnatic Music. D C Books. ISBN 978-93-81699-00-3.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഭജ_രേ_രഘുവീരം&oldid=4087024" എന്ന താളിൽനിന്ന് ശേഖരിച്ചത്