ഭജ രാമം സതതം
ത്യാഗരാജസ്വാമികൾ ഹുസേനിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ഭജ രാമം സതതം. സംസ്കൃതഭാഷയിൽ രചിച്ചിരിക്കുന്ന ഈ കൃതി ആദിതാളത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3][4][5][6][7]
വരികൾ
തിരുത്തുകപല്ലവി
തിരുത്തുകഭജ രാമം സതതം മാനസ (ഭജ )
ചരണം 1
തിരുത്തുകഅമിതശുഭകരം പാപതിമിരവിഭാകരം (ഭജ )
ചരണം 2
തിരുത്തുകശതമഖ നൂത ഗീതം സകലാ
ശ്രിത പാരിജാതം (ഭജ )
ചരണം 3
തിരുത്തുകപാലിത ലോക ഗാനം പരമ ക
പാലി വിനുത സുഗുണം (ഭജ )
ചരണം 4
തിരുത്തുകസരോജവര നാഭം യമപുരാരാതിലാഭം (ഭജ )
ചരണം 5
തിരുത്തുകവരാനന്ദകന്ദം നതസുരാദിമുനിവൃന്ദം (ഭജ )
ചരണം 6
തിരുത്തുകകമനീയശരീരം ധീരം മമജീവാധാരം (ഭജ )
ചരണം 7
തിരുത്തുകകരധൃതശരചാപം രാമം
ഭരിതഗുണകലാപം (ഭജ )
ചരണം 8
തിരുത്തുകഭവജലനിധിപോതംസാരസ
ഭവമുഖനിജതാതം (ഭജ )
ചരണം 9
തിരുത്തുകവാതാത്മജസുലഭംവരസീതാവല്ലഭം (ഭജ )
ചരണം 10
തിരുത്തുകരാജരവിനേത്രം ത്യാഗരാജവരമിത്രം (ഭജ )
അവലംബം
തിരുത്തുക- ↑ "Carnatic Songs - bhaja rAmam satatam". Retrieved 2021-07-25.
- ↑ ത്യാഗരാജ കൃതികൾ-പട്ടിക
- ↑ "Pronunciation @ Thyagaraja" (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2021-07-15. Retrieved 2021-07-15.
- ↑ Core of Karnatic Music_Karnataka Sangeethamrutham_Editor_AD Madhavan_Page8-16
- ↑ Madhavan, A. D. (2011-01-25). Core of Karnatic Music. D C Books. ISBN 978-93-81699-00-3.
- ↑ "bhaja rAmam satatam". Archived from the original on 2021-07-25. Retrieved 2021-07-25.
- ↑ "Bhaja Ramam Satatam - Tyagaraja Kritis (Eng)". Retrieved 2021-07-25.