ത്യാഗരാജസ്വാമികൾ സംസ്കൃതഭാഷയിൽ രചിച്ചിരിക്കുന്ന ഒരു കർണ്ണാടകസംഗീതകൃതിയാണ് ഭജരേ ഭജ മാനസ രാമം. കാനഡ രാഗത്തിൽ ത്രിപുടതാളത്തിലാണ് ഈ കൃതി ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3][4][5][6]

ത്യാഗരാജസ്വാമികൾ

ഭജരേ ഭജ മാനസ രാമം (ഭജരേ)

അനുപല്ലവി

തിരുത്തുക

അജമുഖ ശുക വിനുതം ശുഭചരിതം (ഭജരേ)

നിർമിത ലോകം നിർജിത ശോകം
പാലിതമുനിജനം അധുനാപപാകം (ഭജരേ)

ശങ്കരമിത്രം ശ്യാമഗാത്രം കിങ്കര ജനഗണ
താപത്രയ തമോമിത്രം (ഭജരേ)

ഭൂസമ ശാന്തം ഭൂജാ കാന്തം വാരം
അഖിലദം ത്യാഗരാജഹൃദ്ഭാന്തം (ഭജരേ)

  1. "Carnatic Songs - bhajarE bhaja mAnasa". Retrieved 2021-07-25.
  2. ത്യാഗരാജ കൃതികൾ-പട്ടിക
  3. "Pronunciation @ Thyagaraja" (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2021-07-15. Retrieved 2021-07-15.
  4. Core of Karnatic Music_Karnataka Sangeethamrutham_Editor_AD Madhavan_Page8-16
  5. Madhavan, A. D. (2011-01-25). Core of Karnatic Music. D C Books. ISBN 978-93-81699-00-3.
  6. "bhajarE bhaja mAnasa". Archived from the original on 2021-07-25. Retrieved 2021-07-25.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഭജരേ_ഭജ_മാനസ_രാമം&oldid=4087028" എന്ന താളിൽനിന്ന് ശേഖരിച്ചത്