ത്യാഗരാജസ്വാമികൾ അഠാണാ രാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ഭജന സേയ രാദാ. തെലുഗുഭാഷയിൽ രചിച്ചിരിക്കുന്ന ഈ കൃതി രൂപക താളത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3][4][5]

ത്യാഗരാജസ്വാമികൾ

ഭജന സേയ രാദാ? രാമ! (ഭജന)

അനുപല്ലവി

തിരുത്തുക

അ രുദ്രാദുലകു സതത-ആത്മ
മന്ത്രമൈന രാമ (ഭജന)

കരുകുബംഗാരു വല്വകടിനെന്തോ മെഗഗയ
ചിരു നവ്വുലു ഗല മോഗമുനു
ചിന്തിൻജി ചിന്തിൻജി (ഭജന)

അരുണാഭാധരമുന സുരുചിര ദന്താവലിനി
മെരയു കപോലയുഗമുനു നിരതമുനനു
ദലചി ദലചി (ഭജന)

ബാഗുഗ മാനസ ഭവസാഗരമുനനു ദരിമ്പ
ത്യാഗരാജു മനവിനി വിനി
താരകമഗു രാമനാമ (ഭജന)

  1. "Carnatic Songs - bhajana sEya rAdA". Retrieved 2021-07-22.
  2. ത്യാഗരാജ കൃതികൾ-പട്ടിക
  3. "Pronunciation @ Thyagaraja" (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2021-07-15. Retrieved 2021-07-15.
  4. Core of Karnatic Music_Karnataka Sangeethamrutham_Editor_AD Madhavan_Page8-16
  5. Madhavan, A. D. (2011-01-25). Core of Karnatic Music. D C Books. ISBN 978-93-81699-00-3.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഭജന_സേയ_രാദാ&oldid=4087025" എന്ന താളിൽനിന്ന് ശേഖരിച്ചത്