ത്യാഗരാജസ്വാമികൾ കല്യാണി രാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ഭജന സേയവേ. തെലുഗുഭാഷയിൽ രചിച്ചിരിക്കുന്ന ഈ കൃതി രൂപകതാളത്തിലാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.[1][2][3][4][5][6]

ത്യാഗരാജസ്വാമികൾ

ഭജന സേയവേ; മനസാ!
പരമ ഭക്തിതോ; (ഭജന)

അനുപല്ലവി

തിരുത്തുക

അജ രുദ്രാദുലകു ഭൂസുരാദുല
കരുദൈന രാമ (ഭജന)

നാദ പ്രണവ സപ്ത സ്വര വേദ വർണ
ശാസ്ത്രപുരാണാദി ചതുഷ്ഷഷ്ടി കളല ഭേദമു
ഗലിഗെ; മോദകര ശരീര മെത്തി മുക്തി
മാർഗമുനു ദെലിയനി
വാദ തർക്ക മേല ശ്രീമദാദി
ത്യാഗരാജനുതുനി (ഭജന)

  1. ത്യാഗരാജ കൃതികൾ-പട്ടിക
  2. "Pronunciation @ Thyagaraja" (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2021-07-15. Retrieved 2021-07-15.
  3. Core of Karnatic Music_Karnataka Sangeethamrutham_Editor_AD Madhavan_Page8-16
  4. Madhavan, A. D. (2011-01-25). Core of Karnatic Music. D C Books. ISBN 978-93-81699-00-3.
  5. "Tyagaraja Kriti". Retrieved 2021-07-22.
  6. Madhavan, A. D. (2011-01-25). Core of Karnatic Music. D C Books. ISBN 978-93-81699-00-3.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഭജന_സേയവേ&oldid=4087026" എന്ന താളിൽനിന്ന് ശേഖരിച്ചത്