ഭജന പരുലകേല

(ഭജനപരുലകേല എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ത്യാഗരാജസ്വാമികൾ സുരുട്ടിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ഭജന പരുലകേല.

വരികൾ തിരുത്തുക

പല്ലവി തിരുത്തുക

ഭജന പരുലകേല ദണ്ഡപാണി
ഭയമു മനസാ രാമ

അനുപല്ലവി തിരുത്തുക

അജരുദ്ര സുരേശുലകായാ
സ്ഥാനമൊസംഗു രാമ

ചരണം തിരുത്തുക

അണ്ഡ കോട്‌ലു നിണ്ഡിന കോ-
ദണ്ഡ പാണി മുഖമുനു ഹൃദ്-
പുണ്ഡരീകമുന ജൂചി പൂജ സൽപുചു
നിണ്ഡു പ്രേമതോ കരംഗു നിഷ്കാമുലകു വര വേ-
ദണ്ഡപാലു ദാസുഡൈന
ത്യാഗരാജു സേയു രാമ

അർത്ഥം തിരുത്തുക

രാമന്റെ നാമം ഭജിക്കുന്നവർ യമനെ ഭയക്കേണ്ടതുണ്ടോ മനസേ?

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഭജന_പരുലകേല&oldid=3553911" എന്ന താളിൽനിന്ന് ശേഖരിച്ചത്