ഭജന പരുലകേല
(ഭജനപരുല എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ത്യാഗരാജസ്വാമികൾ സുരുട്ടിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ഭജന പരുലകേല.
വരികൾ
തിരുത്തുകപല്ലവി
തിരുത്തുകഭജന പരുലകേല ദണ്ഡപാണി
ഭയമു മനസാ രാമ
അനുപല്ലവി
തിരുത്തുകഅജരുദ്ര സുരേശുലകായാ
സ്ഥാനമൊസംഗു രാമ
ചരണം
തിരുത്തുകഅണ്ഡ കോട്ലു നിണ്ഡിന കോ-
ദണ്ഡ പാണി മുഖമുനു ഹൃദ്-
പുണ്ഡരീകമുന ജൂചി പൂജ സൽപുചു
നിണ്ഡു പ്രേമതോ കരംഗു നിഷ്കാമുലകു വര വേ-
ദണ്ഡപാലു ദാസുഡൈന
ത്യാഗരാജു സേയു രാമ
അർത്ഥം
തിരുത്തുകരാമന്റെ നാമം ഭജിക്കുന്നവർ യമനെ ഭയക്കേണ്ടതുണ്ടോ മനസേ?
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ഐശ്വര്യ വിദ്യ രഘുനാഥ് ആലപിച്ചത്
- ഐശ്വര്യ വിദ്യ രഘുനാഥ് ആലപിച്ചത്