ഭഗ്നഭവനം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
മലയാളനാടകസാഹിത്യത്തിൽ ഇബ്സനിസ്റ്റ് കാലഘട്ടത്തിനു് തുടക്കം കുറിച്ച നാടകമാണു് ഭഗ്നഭവനം. കൃഷ്ണപിള്ളയുടെ രചനയാണിത്.1942 ൽ പുറത്തിറങ്ങിയ ഈ രചന എൻ.കൃഷ്ണപിള്ളയെ മറ്റുനാടകകൃത്തുക്കളിൽ നിന്ന് വ്യത്യസ്തനാക്കി. തന്റെ മൂന്ന് പെണ്മക്കളുടെ ജീവിതത്തിൽ വന്നു ചേർന്ന ദുരന്തത്തിൽ മാധവൻനായർ എന്ന സാധരണ കുടുംബനാഥൻ 'ഇനി എന്ത്?' എന്ന ചോദ്യത്തിനു മുന്നിൽ അകപ്പെട്ടുപോകുന്ന കഥയാണ് നാടകകൃത്ത് ഇതിൽ ആവിഷ്കരിച്ചി രിക്കുന്നത്.
prblm play