ഇതേ പേരിലുള്ള മലയാള ചലച്ചിത്രത്തെക്കുറിച്ച് അറിയുവാൻ ഭഗവതിപുരം (ചലച്ചിത്രം) കാണുക.
ഇതേ പേരിൽ 1983ൽ ഇറങ്ങിയ തമിഴ് ചലച്ചിത്രത്തെക്കുറിച്ച് അറിയുവാൻ ഭഗവതിപുരം റെയിൽ‌വേ ഗേറ്റ് കാണുക.

തമിഴ്നാട്ടിലെ തിരുനെൽവേലി ജില്ലയിൽ ചെങ്കോട്ട താലൂക്കിലെ ഒരു പ്രദേശമാണ് ഭഗവതിപുരം. (തമിഴ്: பகவதிபுரம் ) കൊല്ലം - ചെങ്കോട്ട തീവണ്ടിപ്പാതയിൽ തമി‌ഴ്‌നാട്ടിലെ ആദ്യത്തെ തീവണ്ടിയാപ്പീസ് ഇവിടെയാണ്. ദേശീയപാതയിൽ പുളിയറയിൽ നിന്നും അര കിലോമീറ്ററോളം ഉള്ളിലേക്കു മാറിയാണ് ഭഗവതിപുരം.

"https://ml.wikipedia.org/w/index.php?title=ഭഗവതിപുരം&oldid=2181870" എന്ന താളിൽനിന്ന് ശേഖരിച്ചത്